ads

banner

Monday, 16 December 2019

author photo

ന്യൂഡൽഹി : രാജ്യത്തെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടി. അതേസമയം, ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകള്‍ക്കു പിന്നാലെ ലഖ്നൗവിലെ നദ്‍വത്തുല്‍ ഉലമാ അറബിക്  കോളേജിനു മുമ്പിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി. പൊലീസ് പുറത്തു നിന്നും കോളേജ് ഗേറ്റ് പൂട്ടിയിരിക്കുകയാണ്. 

 പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ശക്തമായി തുടരുകയാണ്. അതിന്‍റെ ഭാഗമായാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നദ് വ കോളേജിലും വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്.  കോളേജ് ഗേറ്റിന് പുറത്ത് പൊലീസും അകത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളും മുഖാമുഖം നില്‍ക്കുകയാണ്. പോലീസും വിദ്യാർത്ഥികളും പരസ്പരം കല്ലെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് സംഘര്‍ഷസാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement