ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആര്‍എസ്എസ് പ്രചാരകന്റേതെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
https://ift.tt/2wVDrVvന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആര്‍എസ്എസ് പ്രചാരകന്റേതെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon