മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നു പാർട്ടികളിൽ നിന്നായി 20 ക്യാബിനറ്റ് മന്ത്രിമാരുൾപ്പടെ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
https://ift.tt/2wVDrVvമഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായി ആദിത്യ താക്കറെയും ഉപമുഖ്യമന്ത്രിയായി അജിത്പവാര്‍ സത്യപ്രതിജ്ഞ ചെയ്തു
Previous article
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു
This post have 0 komentar
EmoticonEmoticon