ads

banner

Wednesday 1 January 2020

author photo

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സംയുക്ത സമര സമിതിയുടെ ഹര്‍ത്താലിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം.  ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ നഈം സി.കെ.എം, ഫസ്ബര്‍ ആലൂര്‍, സാലിഹ് പഴഞ്ഞി, ഹാഷിര്‍ നാസര്‍, ഷിഹാസ് റഹ്മാന്‍, മുഹമ്മദ് സാലിഹ് എന്നീ ആറ് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. 

മഞ്ചേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്ത് 15 ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക്​​ ജാമ്യം ലഭിച്ചത്​. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement