ads

banner

Sunday, 12 January 2020

author photo

കിളിമാനൂര്‍: സംസ്ഥാന പാതയില്‍ പൊരുന്തമണില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു . കിളിമാനൂര്‍ ഊമണ്‍പള്ളിക്കര രോഹിണിയില്‍ ജോസിന്റെ മകന്‍ മഹിദേവ് (19), കിളിമാനൂര്‍, പുതിയകാവ് ദേവിശ്രീയില്‍ രാജുവിന്റെ മകന്‍ ജിതിന്‍ (19) എന്നിവര്‍ക്കാണ് പരുക്കേറ്റത് .

ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈനിക റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലേക്ക്‌ പോകുകയായിരുന്നു യുവാക്കള്‍. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement