ads

banner

Sunday, 12 January 2020

author photo

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച്‌ കനയ്യ കുമാര്‍. ജെഎന്‍യുവില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നവര്‍ വ്യക്തമാക്കേണ്ടത് ബിസിസിഐ സെക്രട്ടറിയാകാന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കുളളള യോഗ്യത എന്താണ് എന്നതാണെന്ന് കനയ്യ ചോദിച്ചു. 

എന്ത് യോഗ്യതായാണ് അമിത് ഷായുടെ മകനുള്ളത്. എന്താണ് ജെയ് ഷായുടെ യോഗ്യത. ജെയ് ഷായുടെ മുഖം അമിത് ഷായുടെ മുഖത്തിന്റെ കാര്‍ബണ്‍ കോപ്പിയാണ് എന്നല്ലാതെ എന്താണ് യോഗ്യതയുളളത്. എങ്ങനെയാണ് ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയായത് എന്നും കനയ്യ കുമാര്‍ ചോദിച്ചു.

എന്നാൽ, ജെഎൻയു വിദ്യാർത്ഥികളുടെ യോഗ്യത എന്താണെന്ന്  ഞങ്ങള്‍ പറഞ്ഞ് തരാം. ഏറ്റവും ദരിദ്രരായവും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുളളവരുമായ വിദ്യാര്‍ത്ഥികളാണ് ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നത്. ഇതുവരെ വൈദ്യുതി പോലും എത്താത്ത കലഹന്ദി ഗ്രാമത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നു.

അവര്‍ ഇംഗ്ലീഷ് പഠിക്കുകയും എന്‍ട്രന്‍സ് പാസ്സാവുകയും അഡ്മിഷന്‍ നേടുകയും ചെയ്യുന്നു, കനയ്യ പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement