കൊച്ചി : പിറവത്ത് മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലസിന് സമീപം ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരാവിലെ വഴിയാത്രക്കാരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് കൊലപാതകമാണോന്ന് എന്ന് സംശയം നിലനില്‍ക്കുന്നുണ്ട്.
സംഭവ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാത്രമല്ല, സമീപത്ത് സിമന്റ് ഇഷ്ടികകള്‍ ചോര പുരണ്ട നിലയില്‍ കണെത്തിയതിനെ തുടര്‍ന്ന് ഇതും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
This post have 0 komentar
EmoticonEmoticon