ads

banner

Wednesday, 8 January 2020

author photo

ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍. ഒരാള്‍ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടത്. സുപ്രീംകോടതി ഈ നിയമം പിന്‍വലിക്കണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പൗ​ര​ത്വ​ത്തി​ന് മ​തം മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ നിയമം ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് നി​യ​മ​ത്തി​ന് എ​തി​രാ​യ വി​ധി ഉ​ണ്ടാ​കു​മെ​ന്നാ​ണ് താ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​മ​ര്‍​ത്യ​സെ​ന്‍ പ​റ​ഞ്ഞു.

ജെ.എന്‍.യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പൊലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement