ads

banner

Friday, 3 January 2020

author photo

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളി കോഴിക്കോട് മാര്‍ത്തോമ പള്ളിക്കു സമീപമുള്ള വീട് പൂര്‍ണമായി കത്തിനശിച്ചു. മംഗലശ്ശേരി കിഴക്കതില്‍ ഗീതയുടെ വീടാണ് അഗ്നിക്കിരയായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം .

തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു . വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഏറെനേരം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമായത്. 

പലകയും ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച വീട് പൂര്‍ണമായും കത്തിനശിച്ചു .

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement