തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് വിയോജിപ്പ്. എത്ര സമ്മര്‍ദവും ഭീഷണിയുമുണ്ടായാലും താന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. തെരുവിലിറക്കില്ലെന്ന് ഭീഷണി ഉണ്ടായതുമുതല്‍ താന്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നുണ്ട്. ചരിത്രകാരനായ ഇര്ഫാന് ഹബീബിനെപ്പോലുള്ളവരുടെ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.
https://ift.tt/2wVDrVvHomeUnlabelledസംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല,എത്ര ഭീഷണിയുണ്ടായാലും താന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും; ഗവർണർ
This post have 0 komentar
EmoticonEmoticon