പുതുവർഷ ദിനത്തിൽ മമ്മൂക്ക ഫേസ്ബുക്കിൽ പങ്കുവച്ച സ്റ്റൈലൻ ലുക്കിലുള്ള ചിത്രം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവച്ചത്. മമ്പഴ മഞ്ഞയിലുള്ള സ്യൂട്ടും മെറൂൺ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച് അതിസുന്ദരനായി വെള്ളത്തിൽ കിടക്കുന്ന ചിത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon