ads

banner

Saturday 4 January 2020

author photo

രാജസ്ഥാൻ: ശിശുമരണങ്ങളില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ തള്ളി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മുന്‍ സര്‍ക്കാരുകളുടെയും ഇപ്പോഴത്തെയും സര്‍ക്കാരിന്‍റെയും കാലത്തെ ശിശു മരണത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ആര്‍ക്കും മുഖം രക്ഷിക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്യണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി 13 മാസം കഴിഞ്ഞിട്ടും ശിശു മരണമുണ്ടായാല്‍ മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement