ads

banner

Tuesday, 21 January 2020

author photo

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്ന്​ നടന്‍ രജനികാന്ത്. താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ദരിച്ചാണ്​ പ്രസ്​താവന നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത്​ പറഞ്ഞു.

1971ല്‍ സേലത്ത്​ ശ്രീരാമ​ന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയത്. 

ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച്‌ പരാമര്‍ശം നടത്തിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement