ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 70 സീറ്റുകളിൽ 56 എണ്ണത്തിലും ലീഡ് ചെയ്ത് ആം ആദ്മി പാർട്ടിയുടെ മുന്നേറ്റമാണ് കാണുന്നത്. 13 ഇടങ്ങളിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
തുടക്കം മുതൽ തുടരുന്ന ലീഡ് ആം ആദ്മി തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്. ഡൽഹിയിൽ ആം ആദ്മി ഭരണത്തുടർച്ച ഉറപ്പു വരുത്തുന്ന മുന്നേറ്റമാണ് നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയും മുന്നിലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon