ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിന്നിലാണ്. ഇന്ന് മത്സരം കൈവിട്ടാൽ പരമ്പര നഷ്ടമാകും.
ഇരുടീമിലും രണ്ട് വീതം മാറ്റങ്ങളോടെയാണ് ഇന്ന് ടീമുകൾ കളത്തിലിറങ്ങിയത്. മുഹമ്മദ് ഷമിക്കു പകരം നവദീപ് സൈനിയെയും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹലിനെയും കോഹ്ലി ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് മിച്ചല്‍ സാന്റനറിനു പകരക്കാരനായി മാര്‍ക്ക് ചാപ്മാനെ ടീമില്‍ ഉള്‍പ്പെടുത്തി. കെയ്ല്‍ ജാമിസണ് അരങ്ങേറ്റം കുറിക്കുമെന്നും ടോം ലാതം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon