ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂർ നൽകിയ മാനനഷ്ട ഹർജിയിലാണ് തിരുവനന്തപുരം സി ജെ എം കോടതി കേസെടുത്തത്. 2018 ഒക്ടോബർ 28 രവിശങ്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ തരൂരിനെ കൊലയാളിയെന്ന്cശിച്ചുവെന്നതാണ് കേസ്. ഈ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ നിയമമന്ത്രി രവിശങ്കർ പ്രസാദിന് കോടതി നോട്ടിസയച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon