തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. നെടുമങ്ങാട് ആനാട് ചന്ദ്രമംഗലം ഷെറിന്‍ ഭവനില്‍ ഡോ. എം.ആര്‍ യശോധരനാണ് അറസ്റ്റിലായത്.
വലിയമല പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. 2008ലും സമാനമായ കേസില്‍ ഇയാര്‍ അറസ്റ്റിലായിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon