കൊല്ലം: പുനലൂര്‍ കല്ലടയാറ്റില്‍ രണ്ടു 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പിറവന്തൂര്‍ സ്വദേശി അനന്തു, ഇളമ്ബല്‍ സ്വദേശി അതുല്‍.എസ്.രാജ് എന്നിവരാണ് മരിച്ചത്.
പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് ഇരുവരും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon