ads

banner

Wednesday, 19 February 2020

author photo

തിരുവനന്തപുരം: ടിവി കാ​ണു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള ദേഷ്യ​ത്തില്‍ മ​ക​ന്‍ പി​താ​വി​നെ​യും മാ​താ​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ അനൂപ് എന്ന യുവാവാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ക​ണ്ണേ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ന്‍ (60), ഭാ​ര്യ ശോ​ഭ (57) എ​ന്നി​വ​ര്‍ക്കാണ് മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇ​രു​വ​രു​ടെ​യും വ​യ​റി​നും നെ​ഞ്ചി​നും കൈ​ക​ള്‍​ക്കുമാണ് കുത്തേറ്റത്. സംഭവവത്തില്‍ മകന്‍ അനൂപിനെ തമ്ബാനൂര്‍ പോലീസ അറസ്റ്റ് ചെയ്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement