സിറ്റിബാങ്ക് ഉപഭോക്താകള്‍ക്ക് വണ്‍പ്ലസ് 6ടി ഫോണിന് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ഒരുക്കിയിരിക്കുന്നു. മാത്രമല്ല,ഓണ്‍ലൈന്‍ ഓഫ്ലൈണ്‍ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.നവംബര്‍ 23ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ 10 വരെ ലഭ്യമാകുന്നതാണ്. വണ്‍പ്ലസ് 6ടി മോഡല്‍ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. ഈ മോഡല്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലെ , ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവോടെയാണ് വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. മാത്രമല്ല, സിറ്റിബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് വണ്‍പ്ലസ് 6ടി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകുക. ഇതിനുപുറമെ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 6ജിബി റാം 128ജിബി സ്റ്റോറേജ് വണ്‍പ്ലസ് 6ടിക്ക് 37,999 രൂപയാണ് വില. 8ജിബി റാം 128ജിബി സ്റ്റോറേജ് മോഡലിന് 45,999 രൂപയാണ് വില.
കൂടാതെ, 16എംപി+20എംപി ഇരട്ട പിന്‍ ക്യാമറ കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ എടുക്കാന്‍ ശേഷിയുള്ളവയാണ് .കൂടാതെ 20എംപി മുന്‍ ക്യാമറയും വണ്‍പ്ലസ് 6ടി സ്മാര്‍ട്ട്‌ഫോണിനുണ്ട്.മാത്രമല്ല,രണ്ട് റാം വേരിയെന്റുകളാണ് വണ്‍പ്ലസിനുള്ളത് .6ജിബിയും ,8ജിബി റാം എന്ന ഓപ്ഷനാണ് വണ്‍പ്ലസിനുള്ളത്.64ജിബി,128ജിബി,256ജിബി,512ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനും വണ്‍പ്ലസിനുണ്ട്.കൂടാതെ,വണ്‍പ്ലസ് 6ടി എഎംഒഎല്‍ഇഡി ഡിസ്‌പ്ലെയോടെ എത്തുന്ന ഈ മോഡല്‍ വണ്‍പ്ല്‌സ്.ഇന്‍, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈണ്‍ വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്നും വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോര്‍സ്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയവയില്‍ നിന്നും വാങ്ങാനാകും.വണ്‍പ്ലസ് 6ടിക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പളെ ഉളള വണ്‍പ്ലസ് മോഡലില്‍ ഇന്‍-ഡിസ്പളെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയും ഉളളത് ഇതിന്റെ പ്രത്യേകതയാണ്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, ഓക്‌സിജന്‍ ഓഎസ് , ആന്‍ഡ്രോയിഡ് 9 പൈ, 3700എംഎഎച് ബാറ്ററി എന്നിവായാണ് വണ്‍പ്ലസി 6ടിക്ക് കരുത്തേകുന്നത്.
This post have 0 komentar
EmoticonEmoticon