ads

banner

Monday, 26 November 2018

author photo

റായ്പൂര്‍: സുക്കാമയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 9 മാവോയിസ്റ്റുകളും 2 സുരക്ഷ ഉദ്യോഗസ്ഥരും കൊലപ്പെട്ടു.

ആധുനിക മാരകായുധങ്ങളും തോക്കുകളും വെടിമരുന്നുകളും മാവോയിസ്റ്റ് സങ്കേതത്തില്‍ നിന്നും കണ്ടെടുത്തു. മാവോയിസ്റ്റ് സംഘം പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയെ ലക്ഷ്യമിട്ടാണ് പൊലീസ് എന്‍കൗണ്ടര്‍ നടത്തിയത്. 

മാവോയിസ്റ്റ് ശക്തി കേന്ദ്രമായ സുക്കാമയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement