തിരുവനന്തപുരം: ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സര്‍ക്കുലര്‍. ഉപഡയറക്ടര്‍മാര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും, നൂണ്‍ഫീഡിംഗ് സൂപ്പര്‍ വൈസര്‍മാര്‍ക്കുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
കഞ്ഞിയും പയറുമെന്ന സമ്ബ്രദായം മാറ്റി ചോറും കറികളുമടങ്ങുന്ന ഉച്ചഭക്ഷണം നല്‍കിത്തുടങ്ങിയിട്ട് ഏറെ വര്‍ഷമായെങ്കിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളിലടക്കം പലയിടത്തും ഉച്ചഭക്ഷണം എന്ന വാക്കിനു പകരം ഉച്ചക്കഞ്ഞി, കഞ്ഞി എന്ന പദങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പദ്ധതിയുടെ അന്തഃസത്തതയെ ബാധിക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon