ഒന്നില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി മലയാള സിനിമ. മികച്ച നടനും സംവിധായകനുമുള്ള രജത പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്.
ഈ മാ യൗവിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon