ads

banner

Wednesday, 28 November 2018

author photo

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം ലഭിച്ചത് 41 കോടി രൂപയാണ്. അതേസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 16 കോടി രൂപമാത്രമാണ്.

നടവരവില്‍ 25 കോടി രൂപയുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. കാണിക്കവരുമാനത്തില്‍ 6 കോടി 85 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. അരവണ വരുമാനത്തില്‍ 11 കോടി 99 ലക്ഷം രൂപയുടെ കുറവും ഉണ്ടായി.

നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളും പൊലീസ് നടപടികളും കാരണം സ്ഥിരമായി മണ്ഡലകാലത്തെത്തുന്നവര്‍ പലരും യാത്ര ഒഴിവാക്കിയെന്നാണ് നിഗമനം. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിലയ്‌ക്കല്‍ വരെയായി ചുരുക്കിയതും ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെ സാരമായി ബാധിച്ചു എന്നാണ് കണക്ക്ക്കൂട്ടല്‍. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement