ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി. 1500 കിലോ ഹാഷിഷ് ആണ് പിടികൂടിയിരിക്കുന്നത്.മാത്രമല്ല, ഇവിടെ നിന്നും പിടിച്ചെടുത്ത ഹാഷിഷ് പിന്നീട് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിനു തന്നെ കൈമാറുകയും ചെയ്തു.മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വന്‍ തോതിലുള്ള ഹാഷിഷ് കടത്ത് തടയാന്‍ സാധിച്ചതെന്നാണ് വിവരം.
Tuesday, 27 November 2018
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon