ads

banner

Tuesday, 27 November 2018

author photo

ദുബായ്: യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചിരിക്കുന്നു. മണിക്കൂറോളം ശക്തമായി നിലനില്‍ക്കുന്ന മഴമൂലം യുഎഇ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായിരിക്കുന്നു.ദുബായില്‍ 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

തുടര്‍ച്ചായുളള കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.കഴിഞ്ഞ മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി മഴ നീണ്ടു നില്‍ക്കുകയാണ്.മാത്രമല്ല, ഞായറാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മരങ്ങള്‍ റോഡിലേയ്ക്ക് കടപുഴകി വീണതോടെ ഗതാഗതം താറുമാറായിരിക്കുന്നു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement