വ്യാപാരി ക്ഷേമനിധി അംഗത്വം മുടക്കമുള്ളവർക്ക് പിഴയോടുകൂടി ക്ഷേമനിധി അംഗത്വം ഡിസംബർ 31 വരെ പുതുക്കാം. ഒരുവർഷത്തിൽ കൂടുതൽ അംഗത്വം മുടക്കമുള്ളവർക്ക് വരിസംഖ്യയോടൊപ്പം അതേ തുക തന്നെ പിഴ അടച്ച് അംഗത്വം പുതുക്കാം.
ഒരുവർഷം മാത്രം മുടക്കമുള്ളവർക്ക് വരിസംഖ്യയോടൊപ്പം എ, ബി, സി, ഡി ക്ലാസുകളിൽ യഥാക്രമം 200, 150, 100, 50 നിരക്കുകളിൽ പിഴ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2474049, 0471-2474054.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon