ചെന്നൈ : സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് 30 കുടിലുകള്‍ കത്തി നശിച്ചു. ചെന്നൈ വ്യാസര്‍പാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. അതായത്, ഒരു കുടിലില്‍ നിന്ന് ആരംഭിച്ച തീ വളരെ വേഗം ആളിപടര്‍ന്ന് പിടിക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ് തീയണച്ചത്.
Sunday, 30 December 2018
Next article
ആറു വയസുകാരന് ദാരുണമായ അന്ത്യം
This post have 0 komentar
EmoticonEmoticon