ചെന്നൈ: ആറു വയസുകാരന് ദാരുണമായ അന്ത്യം.കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ യുവതിയാണ് ക്രൂരമായി ആറ് വയസുകാരനായ മകനെ കൊന്ന് കത്തിച്ചത്. ചെന്നൈ പൂനമല്ലിയിലാണ് ദാരുണ സംഭവം നടന്നത്.
ശരവണന്‍ - മീനാക്ഷി ദമ്പതികളുടെ ആറ് വയസകാരനായ മകന്‍ ജയകന്തനാണ് മരിച്ചത്.അഴുക്ക് ചാലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശി്ടം ലഭിച്ചത്.
This post have 0 komentar
EmoticonEmoticon