ആലുവ: പിണറായി കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയെന്ന് പിസി ജോര്‍ജ് എം.എല്‍.എ. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ലെന്നും എന്നാല്‍ പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായാണ് പിണറായിയെ അറിയപ്പെടുകയെന്നുമാണ് എം.എല്‍.എ വ്യക്തമാക്കിയത്.
ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതില്‍ പൊളിയുമെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. അതായത്, ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജോര്‍ജ്ജിന്റെ ഈ പ്രതികരണം.
This post have 0 komentar
EmoticonEmoticon