മുംബൈ : വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സിനിമാ സംവിധായകന്റെ കൈയ്യില്‍ നിന്ന് 32 കോടി തട്ടിയ കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍. സംവിധായകന്‍ വാസു ഭഗ്നാനിയെ കബളിപ്പിച്ച കേസിലാണ് നിര്‍മ്മാതാവ് പ്രേരണ അറോറയെയെ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
മാത്രമല്ല, ഫന്നേ ഖാന്‍, ബട്ടി ഗുല്‍ മീറ്റര്‍ ചളു എന്നീ ചിത്രങ്ങളുടെയും വിതരണാവകാശങ്ങള്‍ തങ്ങള്‍ക്കു നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി പ്രേരണയുടെ ക്രിയാര്‍ജ് എന്റര്‍ടെയിന്‍മെന്റ് കമ്പനി അറിയിച്ചിരുന്നതായി സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിയെ മുംബൈ പോലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം റിമാന്റിലയച്ചിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon