ബെംഗളൂരു: ഭര്‍ത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തില്‍ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ഭര്‍ത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തില്‍ ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭര്‍ത്താവ് ഹരീഷ് മുനിനാരായണന്‍ (27) കഴിഞ്ഞ 20നു കൊല്ലപ്പെട്ട സംഭവത്തില്‍ മീനാക്ഷിയുടെ സഹോദരന്‍ വിനയ് കുമാര്‍ പിടിയിലായിരുന്നു.
HomeUnlabelledബെംഗളൂരുവില്‍ ഭര്‍ത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തില്‍ യുവതി ജീവനൊടുക്കി
This post have 0 komentar
EmoticonEmoticon