മഡ്ഗാവ്: ഐഎസ്എലിൽ നോർത്ത് ഇൗസ്റ്റിനെ 5-1ന് തകർത്ത് എഫ്.സി ഗോവ. ആദ്യ പകുതി ഗോൾ രഹിത സമനിലയിലായപ്പോൾ രണ്ടാം പകുതിയിൽ ആറ് തവണയാണ് വല കുലുങ്ങിയത്.
മത്സരത്തിൽ ഫെറാൻ കൊറോമിനാസ് (48, 59), എഡു ബഡിയ (69), ഹ്യൂേഗാ ബൗമസ് (71), മിഗ്വൽ പലാൻസ (92) എന്നിവർ ഗോവക്കായി ഗോൾ നേടി. നോർത്ത് ഇൗസ്റ്റിന്റെ ആശ്വാസ ഗോൾ ഒഗ്ബച്ചെ നേടി. ഗോവ മൂന്നും നോർത്ത് ഇൗസ്റ്റ് നാലും സ്ഥാനത്താണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon