ആലപ്പുഴ: ബേക്കറിയില്‍ സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍, സ്‌ഫോടനത്തില്‍, കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും പൂര്‍ണ്ണമായും, തകര്‍ന്നനിലയിലാണ്. കുട്ടനാട് പുളിങ്കുന്നിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Tuesday, 18 December 2018
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon