കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഹൈക്കോടതി വിധിയുടെ ഭാഗമായി യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.
യാക്കോബായ വിഭാഗക്കാർ പള്ളിയിൽ പ്രവേശിക്കുന്നതും നേരത്തെ കോടതി തടഞ്ഞിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഫാ. തോമസ് പോൾ പള്ളിയിൽ എത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon