ആലപ്പുഴ: ആലഞ്ചേരി മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പ്രകാശന്റെ ഭാര്യ ബേബി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 31 വയസ്സായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

This post have 0 komentar
EmoticonEmoticon