ലോസ് ആഞ്ചല്‍സ്: അലാസ്‌കയെ വിറപ്പിച്ച് വന്‍ ഭൂചലനം ഉണ്ടായിരിക്കുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്.പസഫിക്കില്‍ മുഴുവനായി ശക്തമായ തിരമാലയ്ക്കു സാധ്യതയില്ലെന്നും ഹവായ് ദ്വീപുകള്‍ക്കു ഭീഷണിയില്ലെന്നും പസഫിക് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു.
https://ift.tt/2wVDrVvഅലാസ്‌കയെ വിറപ്പിച്ച് വന്‍ ഭൂചലനം
Next article
യുഎഇ: പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കും
Previous article
കവിതാ വിവാദം: കവി കലേഷിനോട് മാപ്പ് ചോദിച്ച് ദീപ നിശാന്ത്
This post have 0 komentar
EmoticonEmoticon