ന്യൂയോര്‍ക്ക്: സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തനത്തിലുള്ള ഗൂഗിള്‍ കമ്പനി ആസ്ഥാനം ന്യൂയോര്‍ക്കിലേക്ക് മാറ്റുന്നു. ഇതിനായുള്ള ആലോചനകള്‍ ഗൂഗിള്‍ തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയയിലം തീരദോശ നഗരമായ സിലിക്കണ്‍വാലിയില്‍ ഗൂഗിളിനെ കൂടാതെ ആപ്പിള്‍,അഡോബി, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ സിലിക്കണ്‍വാലിയിലെ തിരക്കും ചെലവും വര്‍ദ്ധിച്ചു. ഇതാണ് ചെലവു കുറഞ്ഞ മറ്റൊരു നഗരത്തിലേക്ക് കമ്പന് ആസ്ഥാനം മാറ്റാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഗൂഗിളിന്റെ ന്യൂയോര്‍ക്ക് ശാഖയില്‍ ഇപ്പോള്‍ 7000 ജീവനക്കാരുണ്ട്. ന്യൂയോര്‍ക്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍ ഗൂഗിള്‍.

This post have 0 komentar
EmoticonEmoticon