കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. കട്ടപ്പന മണ്ഡലം പ്രസിഡന്‍റടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകരാണ് വാഹനം പരിശോധിച്ച് ഭക്തരോട് തട്ടിക്കയറിയത്.
മനിതി സംഘത്തിന്റെ യാത്ര തടയാന്‍ കട്ടപ്പനയിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ഇന്നോവ കാറില്‍ വന്ന അയ്യപ്പഭക്തരെ തടഞ്ഞ്.
പിറകെ വന്ന പൊലീസ് വാഹനം തടയാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് വിരട്ടിയോടിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചിതറിയോടി. റോഡിലൂടെ പോയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയാനും ശ്രമിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon