കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. എരുതനങ്ങാട് പൊയ്ക്കവിള വീട്ടില്‍ ബി ദേവദത്തനാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ പവിത്രേശ്വരം സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. പുത്തൂരിന് സമീപത്തു മൂഴി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ബൈക്കില്‍ യാത്രചെയ്ത ദേവദത്തനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മര്‍ദിക്കുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
This post have 0 komentar
EmoticonEmoticon