ന്യൂഡല്‍ഹി: പോലീസുകാരനെ ജനക്കൂട്ടം കൊല്ലപ്പെടിത്തി.ഉത്തര്‍പ്രദേശില്‍ ഗാസപ്പൂരിലാണ് സംഭവം നടന്നത്. ഈ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. സംഭവത്തില്‍ 60 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.സംവരണ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
#WATCH One constable dead & two locals from the area injured in stone pelting allegedly by Nishad Party workers near Atwa Mor police station in Naunera area, earlier today. #Ghazipur pic.twitter.com/FnviOzuRIU
— ANI UP (@ANINewsUP) December 29, 2018
This post have 0 komentar
EmoticonEmoticon