തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തില്‍ നിന്നും പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു. 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു.2011-ല്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇര്‍ഫാന് പരിക്കുകള്‍യെറ്റത്ത്. രക്ഷപെട്ട ഇര്‍ഫാന്‍ അന്ന് മുതല്‍ ചികിത്സയില്‍ ആയിരുന്നു.
സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. ആ അപകടത്തില്‍ ആറു വിദ്യാര്‍ഥികളും ആയയും മരിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon