മുബൈ: ഓഹരി വിപണിയില്‍ നേട്ടം മുന്നോട്ട്. സെന്‍സെക്സില്‍ 69 പോയന്റ് നേട്ടത്തില്‍ 35999ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 10811ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 859 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 645 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഐഒസി, ഇന്ത്യബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
This post have 0 komentar
EmoticonEmoticon