കോഴിക്കോട്: ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധിച്ച് വ്യാപാരികള്‍. ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കല്ലയെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ തീരുമാനിച്ചു. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടത്തിലാക്കുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon