ads

banner

Friday, 14 December 2018

author photo

ന്യൂഡല്‍ഹി:  റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ കരാറില്‍ ഇടപെടാനില്ലെന്ന സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷമാണ് പാര്‍ലമെന്റ് ഭരണപക്ഷത്തിന്റെ ബഹളം ഉണ്ടായത്. റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും. അതേസമയം, റഫാല്‍ വിധിയോട് പ്രതികരിക്കാതെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും.

റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി. റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല.

അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. റ​ഫാ​ൽ‌ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു വ​ലി​യ ആ​ശ്വാ​സ​മാ​യി. 

ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് റഫാൽ ക​രാ​റി​നെ മോ​ശ​മാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന ചോ​ദ്യം തെ​ളി​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യം അ​റി​യേ​ണ്ട​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​ണെ​ന്നും അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു. ബി​ജെ​പി വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​നും വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. എ​ല്ലാ​ക​രാ​റു​ക​ളും ബൊ​ഫോ​ഴ്സ് ക​രാ​റു​ക​ള​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement