ads

banner

Friday, 14 December 2018

author photo

കൊച്ചി: സംശയകരമായ സാഹചര്യത്തില്‍ സൊമാലിയന്‍ തീരത്തിനടുത്തുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടില്‍ നിന്നുമാണ് നാവികസംഘം ആയുധശേഖരം പിടിച്ചെടുത്തത്. 5 എകെ 47 തോക്കുകളും 471 തിരകളുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കാച്ചി നാവിക സേന ആസ്ഥാനത്ത് നിന്നും പോയ എംവി സുനയ്‌ന എന്ന കപ്പലിലെ നാവികാരാണ് ആ ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മല്‍സ്യബന്ധന ബോട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തുന്നത്. പിടിച്ചെടുത്ത ആയുധങ്ങള്‍ മുംബൈയിലേക്കു കൊണ്ടുവരും. ആയുധങ്ങള്‍ കണ്ടെത്തിയ ഉടനെ ബോട്ട് തിരിച്ചയച്ചിരുന്നു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement