ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ മറാത്തി റീമേക്കിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. കോലാപ്പൂര്‍ ഡയറീസ് എന്നാണ് ചിത്രത്തിന്റെ പേര്.ശരത് അവതരിപ്പിച്ച അപ്പാനി രവി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അണ്ണാ എന്നാണ് കഥാപാത്രത്തിന്റെ പേര്. മറാത്തി നടന്‍ മഹേഷ് ഷെട്ടിയാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. ജോ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവധൂത് ഗുപ്‌തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
HomeUnlabelledലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ മറാത്തി റീമേക്കിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു
Wednesday, 19 December 2018
Next article
ട്വിറ്ററിന്റെ ഓഹരിയില്‍ 7 ശതമാനത്തോളം ഇടിവ്
Previous article
ജയലളിതയുടെ ആശുപത്രി ചിലവിന്റെ മുഴുവന്‍ രേഖകളും പുറത്ത്
This post have 0 komentar
EmoticonEmoticon