ads

banner

Thursday, 27 December 2018

author photo

കൊച്ചി: ഇന്ധനവിലയില്‍ ഇന്നും കുറവ് രേഘപ്പെടുത്തിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. അതായത് ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയിലാണെങ്കില്‍  പെട്രോളിന് 71.66 രൂപയും ഡീസലിന് 67.26 രൂപയുമാണ് കണക്ക് സൂചിപ്പിക്കുന്നത്.മാത്രമല്ല, കോഴിക്കോട് പെട്രോളിന് 72.93രൂപയും ഡീസലിന് 68.56 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement