ads

banner

Thursday, 27 December 2018

author photo

മുംബൈ: രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഈ വര്‍ഷം വന്‍ വര്‍ദ്ധനവുണ്ടായി. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ 33 കമ്പനികള്‍ ചേര്‍ന്ന ഈ വര്‍ഷം ആകെ സമാഹരിച്ചത് 12,551.26 കോടിയാണ്. 

2017 ല്‍ സമാഹരിച്ച ആകെ തുക 9,921.21 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്ഷത്തേക്കാള്‍ ഈ വര്‍ഷം 26.5 ശതമാനം ഇന്‍ുറന്‍സ് പ്രീമിയത്തില്‍ വര്‍ദ്ധനവുണ്ടായി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement