തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.നാലാം ശനിയാഴ്ചയായ 22നും ഞായര്‍ 23നും ബാങ്കുകള്‍ക്ക് അവധിയാണ്. എന്നാല്‍ 24ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 25ന് ക്രിസ്മസ് അവധിയുമാണ്. 21ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും ചിലപ്പോള്‍ സാധ്യമാവുകയില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon